"Welcome to Prabhath Books, Since 1952"
What are you looking for?

സതിക്കല്ല് - SATHIKALLU

4 reviews

    കവിജീവിതം തീച്ചുളയാണെങ്കിൽമാത്രമേ പൊന്നു തെളിയുകയുള്ളൂ. ആ സ്വർണത്തിളക്കം സതിക്കല്ലെന്ന കാവ്യസമാഹാരത്തിനുണ്ട്. ആർഭാടത്തിൻ്റെ സ്വർണത്തിളക്കമല്ല. ആർഭാടത്തിൻ്റെ  സ്വർണത്തിളക്കം. ആ വെളിച്ചത്തിൻ്റെ വെൺമയിൽ എത്ര ദൃശ്യങ്ങളാണ് കൺമുന്നിലെത്തുന്നത് ! ഇമയടക്കാനാവാത്ത കാഴ്ചകൾ വരിനിൽക്കുകയാണ്. സുനിൽ പൂവറ്റൂരിൻ്റെ കവിതകളിലൂടെ സഞ്ചരിക്കുന്ന സമയം നമുക്ക് നഷ്ടപ്പട്ടികയിൽപ്പെടുത്താൻ കഴിയില്ല. 

കുരീപ്പുഴ ശ്രീകുമാർ, അവതാരികയിൽ 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support